National Highway crashes while vehicles are movingഅരുണാചല്‍പ്രദേശില്‍ ദേശീയപാതയുടെ ഒരുഭാഗം തകര്‍ന്നുവീണു. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്നാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ റോഡിന്റെ ഒരുഭാഗം പൊട്ടിവീഴുകയായിരുന്നു.